
ശരീഫ്
മഞ്ചേരി : പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മഞ്ചേരി കിഴക്കേതല മാട്ടുമ്മല്‍ ശരീഫ് (44) അന്തരിച്ചു. മഞ്ചേരി വിഐപി റോഡില്‍ അത്തര്‍ കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഏലാച്ചോല സലീന പടിഞ്ഞാറ്റുമുറി (അധ്യാപിക, അംബേദ്കര്‍ കോളജ് വണ്ടൂര്‍). മകന്: ഹാദി കല്‍ഫാന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions