
സൈനുദ്ദീന്‍
പെരിന്തല്‍മണ്ണ: പട്ടിക്കാട് ചുങ്കത്തെ കോഴിപ്പറമ്പന്‍ സൈനുദ്ദീന്‍ (83) അന്തരിച്ചു.പിതാവ്: പരേതനായ മുഹമ്മദ്. ഭാര്യ: മുസ്ലിയാരകത്ത് ആയിഷ (ചെമ്മാണിയോട്). മക്കള്‍: ഹബീബ് (അബൂദാബി), മുസ്തഫ എന്ന മുത്തു (ദുബൈ), ആരിഫ്. മരുമക്കള്‍: ബിജീന, ഇര്‍ഫാന, ഫായിസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions