
അബ്ദുറഹ്മാന്
പന്തല്ലൂര്‍: മുടിക്കോട് ഓളിക്കല്‍ അബ്ദുറഹ്മാന് (81) അന്തരിച്ചു. ഭാര്യ: കിഴക്കുപറമ്പന്‍ ഖദീജ (കിടങ്ങയം). മക്കള്‍: അബ്ദുല്‍ ജലീല്‍, ഉമ്മുഹബീബ, മൂസക്കുട്ടി അശ്റഫി, മുഹമ്മദ് നിസാര്‍, ഉമ്മു അമ്മാറത്ത്, മഷൂദ്, സമീറ, സരിയത്ത്, ഉവൈസ് ഫൈസി, ഷക്കീബ്, നുസൈബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions