Obituary
എം.​കെ. രാ​മ​ച​ന്ദ്ര​ന്‍

എ​ട​പ്പാ​ള്‍: അ​യി​ല​ക്കാ​ട് മേ​ലെ​പ്പാ​ട്ട് കി​ഴ​ക്കേ​തി​ല്‍ എം.​കെ. രാ​മ​ച​ന്ദ്ര​ന്‍ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ള്‍: അ​ജി​ത്, തു​ഷാ​ര. മ​രു​മ​ക്ക​ള്‍: ക​വി​ത, വി​ന​യ​ന്‍. ദീ​ര്‍​ഘ​കാ​ലം എ​ട​പ്പാ​ള്‍ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യും പി​ന്നീ​ട് ത​വ​നൂ​ര്‍ കേ​ള​പ്പ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.​ എ​ഴു​ത്ത​ച്ഛ​ന്‍ സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട നി​വാ​ര​ണ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി, ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, ത​പ​സ്യ എ​ട​പ്പാ​ള്‍ ര​ക്ഷാ​ധി​കാ​രി, കെ​എ​സ്എ​സ്പി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു.