Obituary
സ​രോ​ജി​നി

അ​ങ്ങാ​ടി​പ്പു​റം: ത​ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ത​ട്ട​കം 117-ലെ ​വാ​ല്‍​പ്പ​റ​മ്പി​ല്‍ സ​രോ​ജി​നി (91) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ വാ​ല്‍​പ്പ​റ​മ്പി​ല്‍ വാ​സു. (ര​ത്ന ഭ​വ​ന്‍ ഹോ​ട്ട​ല്‍ ഉ​ട​മ) മ​ക്ക​ള്‍: ര​ത്നം (മു​ന്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ മ​ല​പ്പു​റം), സു​ന്ദ​ര​ന്‍ (ആ​ര്‍​ബി സ്റ്റു​ഡി​യോ, ചെ​റു​ക​ര), പു​ഷ്പ​ല​ത, പ​രേ​ത​യാ​യ ശോ​ഭ​ന​കു​മാ​രി. മ​രു​മ​ക്ക​ള്‍: മു​ര​ളീ​ധ​ര​ന്‍, ബി​ന്ദു, പ​രേ​ത​രാ​യ രാ​ധാ​കൃ​ഷ്ണ​ന്‍, സു​ബ്ര​ഹ്‌​മ​ണ്യ​ന്‍.