Obituary
മ​നോ​ഹ​ര്‍ വ​ര്‍​ഗീ​സ്

എ​ട​ക്ക​ര: ക​രു​നെ​ച്ചി പെ​രു​ങ്കു​ളം ചെ​റു​ത്തോ​ണ്‍ മ​നോ​ഹ​ര്‍ വ​ര്‍​ഗീ​സ് (50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് മു​ണ്ട​മാ​ര്‍ ഇ​മ്മാ​നു​വേ​ല്‍ പ​ള്ളി​ല്‍. ഭാ​ര്യ: പ്രി​യ ജോ​ര്‍​ജ് (അ​ധ്യാ​പി​ക മാ​ര്‍​ത്തോ​മ്മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ചുങ്ക​ത്ത​റ). മ​ക്ക​ള്‍: വി​വേ​ക് എം. ​വ​ര്‍​ഗീ​സ്, വി​ന​യ് എം ​വ​ര്‍​ഗീ​സ്. തി​രു​വ​ന​ന്ത​പു​രം ഭൗ​മ എ​ന്‍​വ​യോ​ടെ​ക് ഡ​യ​റ​ക്‌ട​റാ​യി​രു​ന്നു. നി​ല​മ്പൂ​ര്‍ പ്ര​കൃ​തി പ​ഠ​ന കേ​ന്ദ്രം ജോ​യി​ന്‍റ്് ഡ​യ​റ​ക്‌ട​ര്‍, സാ​ക്ഷ​ര​താ​മി​ഷ​ന്‍ ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍, അ​ക്ഷ​യ മി​ഷ​ന്‍ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌ട​ര്‍, ജ​ല​നി​ധി പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.