Obituary
പാ​ത്തു​മ്മ

മു​ട്ടി​ല്‍: കൊ​ള​വ​യ​ല്‍ ക​ട​യി​ങ്ങ​ല്‍ പാ​ത്തു​മ്മ (89)​ അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ലി. മ​ക്ക​ള്‍: ക​ദീ​ജ, ബീ​പാ​ത്തു, കു​ഞ്ഞാ​മി​ന, കു​ഞ്ഞ​മ്മ​ദു​കു​ട്ടി (മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം), ബ​ഷീ​ര് ‍(ബി​സി​ന​സ്), റം​ല​ത്ത്, സ​ലീം, നൗ​ഫ​ല്‍, റ​ഷീ​ദ്. മ​രു​മ​ക്ക​ള്‍: കു​ഞ്ഞി​മു​ഹ​മ്മ​ദ്, യൂ​സ​ഫ്, ഫാ​ത്തി​മ, സീ​ന​ത്ത്, മൊ​യ്തു, ഷൈ​ജാ​ന, താ​ഹി​റ, സു​ഹ​റ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ​ലി.