
മറിയാമ്മ
പുല്‍പ്പള്ളി: പാടിച്ചിറ വടക്കേത്തറ മറിയാമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പട്ടാണിക്കുപ്പ് സെന്റ് മേരീസ് യാക്കോബയ സുറിയാനി പള്ളിയില്‍. ഭര്‍ത്താവ്: തോമസ്. മക്കള്‍: സാലി, രാജു, സജി. മരുമക്കള്‍: വര്‍ഗീസ്, ഗ്രേസി, ഷിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions