Obituary
സി​സ്റ്റ​ര്‍ ദീ​പ്തി ക​ട​മ്പ​നാ​ട്ട് സി​എം​സി

ന​ട​വ​യ​ല്‍: പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​താ​വിന്‍റെ സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ലെ (സി​എം​സി)​മ ാ​ന​ന്ത​വാ​ടി തി​രു​ഹൃ​ദ​യ പ്രൊ​വി​ന്‍​സ് അം​ഗം സി​സ്റ്റ​ര്‍ ദീ​പ്തി ക​ട​മ്പ​നാ​ട്ട് (62)​ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മാ​ന​ന്ത​വാ​ടി സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​വ​യ​ല്‍ കൃ​പാ​നി​ധി സ്റ്റ​ഡി ഹൗ​സി​ല്‍. കൂ​ട​ര​ഞ്ഞി സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക​യി​ലെ ക​ട​മ്പ​നാ​ട്ട് പ​രേ​ത​രാ​യ മ​ത്താ​യി-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തേ​ക്കും​കു​റ്റി മ​ഠ​ത്തി​ല്‍ സ​ന്യാ​സ​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ സി​സ്റ്റ​ര്‍ 1982ല്‍ ​ആ​ദ്യ​വ്ര​ത​വാ​ഗ്ദാ​നം ന​ട​ത്തി. പ​ഠ​ന​ശേ​ഷം മൈ​സൂ​രു തെ​രേ​സി​യ​ന്‍ കോ​ള​ജ്, പെ​രി​യ​പ​ട്ട​ണം പി​യു കോ​ള​ജ്, മൈ​സൂ​രു സെ​ന്‍റ്് ഫി​ലോ​മി​നാ​സ് കോ​ള​ജ്, മാ​ന​ന്ത​വാ​ടി മേ​രി​മാ​ത കോ​ള​ജ്, മ​ണി​മൂ​ളി സി​കെ​എ​ച്ച്എ​സ്എ​സ്, ക​ല്ലോ​ടി സെ​ന്‍റ്് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്, പ​യ്യ​മ്പ​ള്ളി സെ​ന്‍റ്് കാ​ത​റി​ന്‍​സ് എ​ച്ച്എ​സ്എ​സ്, കൊ​ട്ടി​യൂ​ര്‍ ഐ​ജെ​എം​എ​ച്ച്എ​സ്എ​സ്, ന​ട​വ​യ​ല്‍ സെ​​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, കേ​ണി​ച്ചി​റ ഇ​ന്‍​ഫ​​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്‌​സ് അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. തോ​ണി​ച്ചാ​ല്‍, പ​ച്ചി​ല​ക്കാ​ട്, നെ​ല്ലി​യോ​ടി, കൃ​പാ​നി​ധി സ്റ്റ​ഡി ഹൗ​സ് എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ അം​ഗ​മാ​യി​രു​ന്നു. മൈ​സൂ​രു ക്രി​സ്ത സ​ദ​ന, എ​ട​യൂ​ര്‍​ക്കു​ന്ന് മ​ഠ​ങ്ങ​ളി​ല്‍ സു​പ്പീ​രി​യ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.