
കെ. കുഞ്ഞിമാത
മട്ടന്നൂർ: മാലൂർ പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റും ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ ശിവപുരം "ആശ്വാസി'ൽ കെ. കുഞ്ഞിമാത (91) അന്തരിച്ചു. സിപിഎം ശിവപുരം ലോക്കൽ കമ്മിറ്റി അംഗം, കെപിടിഎ ജില്ലാ കമ്മിറ്റി അംഗം, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭർത്താവ്: പരേതനായ പി.കെ. കുമാരൻ (റിട്ട. റെയിൽവേ). മക്കൾ: കേളോത്ത് ജ്യോതി (റിട്ട. ഡിഇഒ), ജ്യോസ്ന (റിട്ട. അധ്യാപിക കൂത്തുപറമ്പ്), പരേതരായ ജോയ്കുമാർ, ജയന്തി. മരുമക്കൾ: ഇ. പുരുഷോത്തമൻ (റിട്ട. പ്രഫസർ കാലിക്കട്ട് യൂണിവേഴ്സിറ്റി), ബാലകൃഷണൻ, ഷെർലി, ഇ.കെ. പ്രവീൺ (റിട്ട. കെഎസ്ആർടിസി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions