
ചിന്നമ്മ
ഇരിട്ടി: കരിക്കോട്ടക്കരിയിലെ കളത്തിൽ ചിന്നമ്മ (75) അന്തരിച്ചു. പരേത മുട്ടാറ് സ്രമ്പിക്കൽ കുടുംബാംഗം. സംസ്കാരം ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളിയിൽ നടത്തി. ഭർത്താവ്: പരേതനായ സിറിയക്ക്. മക്കൾ: ബിറ്റു, ടിറ്റു, തോമസ്, വിനോദ്, ബിജു. മരുമക്കൾ: ബെന്നി നരമ്പേരി, സജി മുകുളേൽ (കോയമ്പത്തൂർ), പ്രിയ മൊണലിസ, ഷൈനി മറ്ററ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions