
ഏലിക്കുട്ടി
ഇരിട്ടി: എടൂരിലെ കാലായിൽ ഏലിക്കുട്ടി (71) അന്തരിച്ചു. പരേത വെട്ടിക്കൊമ്പിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ വർഗീസ് ( എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ മുൻ കപ്യാർ ). മക്കൾ : ജിയോ (സെന്റ് മേരീസ് എച്ച്എസ്എസ്, എടൂർ), സിസ്റ്റർ ടെസിൻ സിഎംസി (പ്രിൻസിപ്പൽ സാൻജിയോ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, പടുപ്പ് ), ലിനി , ഫാ. ക്രെസന്റ് ജോർജ് സിഎംഎഫ് (പ്രിൻസിപ്പൽ ക്ലരീഷൻ ഹയർ സെക്കൻഡറി സ്കൂൾ ത്രുഹീജോ, പെറു), പരേതയായ റീന. മരുമക്കൾ: മിനി പൊനമ്പംതടത്തിൽ (അങ്ങാടിക്കടവ്), ജോയി വാഴയിൽ (ചുങ്കക്കുന്ന്) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions