
ഏലിയാമ്മ
മണക്കടവ്: ചീക്കാട് തയ്യിൽ ഏലിയാമ്മ (89) അന്തരിച്ചു. പരേത പാലാ തട്ടാൻപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജയിംസ് (മുക്കട), റോബിൻ (തളിപ്പറമ്പ്), ജെസി, ജാൻസി , ബൈജു (മലഞ്ചരക്കു വ്യാപാരി, മണക്കടവ്), ജോജോ (കാനഡ). മരുമക്കൾ: സെലിൻ മുണ്ടക്കൽ (ചിറ്റാരിക്കാൽ), ആനി കളപ്പുരക്കൽ പറമ്പിൽ (പൂഞ്ഞാർ), ബേബി കുരുവിള (പുളിങ്ങോം), ജോസ് ജോസഫ് മാപ്പിളകുന്നേൽ (പന്തിരിക്കര), ദീപ ബൈജു ചെമ്പരത്തിക്കൽ (ചെറുപുഴ), സുജിത പോർക്കാട്ടിൽ (പാല അമ്പാറനിരപ്പേൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions