
ജോസ് മാത്യു
തളിപ്പറമ്പ്: കരിമ്പത്തെ മുക്കാട്ടുകുന്നേൽ ജോസ് മാത്യു (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് തളിപ്പറമ്പ സെന്റ് മേരീസ് ഫോറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയിൽ. ഭാര്യ: സോഫിയാമ്മ ചാണോക്കുണ്ട് മങ്ങര കുടുംബാംഗം. മക്കൾ: സജീവ് ജോസ് (തളിപ്പറമ്പ്), തോമസുകുട്ടി (മുംബൈ), ജോഫിയ (തളിപ്പറമ്പ്), ജോസഫ് (ദുബായ്), ജേക്കബ് (അബുദാബി). മരുമക്കൾ: മഞ്ജുഷ ജോർജ് പാലത്തിങ്കൽ, ചെമ്പന്തൊട്ടി (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), ജിബി മഠത്തിക്കുന്നേൽ (വയാട്ടുപറമ്പ), അരുൺ മാട്ടേൽ (തളിപ്പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions