Obituary
ജോ​ർ​ജ്കു​ട്ടി

കോ​ളി​ച്ചാ​ൽ : കെ​എ​സ്ഇ​ബി റി​ട്ട. അ​സി. എ​ൻ​ജി​നി​യ​ർ കോ​ളി​ച്ചാ​ൽ ഇ​ല്ലി​ക്ക​ൽ ജോ​ർ​ജ്കു​ട്ടി ഏ​ബ്ര​ഹാം (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11നു ​പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: കെ.​സി. ഷീ​മോ​ൾ ചു​ള്ളി​ക്ക​ര അ​യ​റോ​ട്ട് ക​രോ​ട്ട് നെ​ടു​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക​ൻ:​ അ​ജി​ത് ജോ​ർ​ജ് (സൗ​ദി അ​റേ​ബ്യ). സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​ച്ച​ൻ, മേ​രി​ക്കു​ട്ടി, വ​ത്സ​മ്മ.