Obituary
യ​ശോ​ദ

ക​മ്പി​ൽ: മ​ന​യ​ത്ത് തെ​ക്ക​യി​ൽ ഭാ​ര്യ സി.​വി. യ​ശോ​ദ (94) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ മ​ന​യ​ത്ത് തെ​ക്ക​യി​ൽ കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: ര​മ, ഗി​രി​ജ, ലീ​ന, ല​ത, സി​ന്ധു,പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (അ​ര​യ​മ്പേ​ത്ത്), പി.​പി. രാ​ധാ​കൃ​ഷ്ണ​ൻ (ക​ണ്ണാ​ടി​പ്പ​റ​മ്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, നാ​റാ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്- എ​സ് പ്ര​സി​ഡ​ന്‍റ്), കെ.​കെ. ദേ​വ​ദാ​സ് (ചൂ​ളി​യാ​ട് ), പ​രേ​ത​രാ​യ ഭാ​സ്ക​ര​ൻ, കെ.​അ​ജ​യ​ൻ.