Obituary
ആ​യി​ഷ

തൃ​ക്ക​രി​പ്പൂ​ർ : ച​ന്തേ​ര​യി​ലെ ടി.​കെ.​ആ​യി​ഷ (73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എം.​ടി.​പി. അ​ബ്ദു​ള്ള മൗ​ല​വി. മ​ക്ക​ൾ: സ​ഫി​യ, മു​ഹ​മ്മ​ദ​ലി (ബേ​ക്ക​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ), അ​ബ്ദു​ൾ സ​ലാം (അ​ധ്യാ​പ​ക​ൻ, നോ​ർ​ത്ത് തൃ​ക്ക​രി​പ്പൂ​ർ സ്കൂ​ൾ) മു​നീ​ർ, ഹൈ​റു​ന്നി​സ, മു​ജീ​ബ് (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​കെ കാ​സിം, ഹൈ​ദ​ർ, അ​യൂ​ബ്, ജ​മീ​ല, ഖ​ദീ​ജ, സ​ക്കീ​ന, അ​ബൂ​ബ​ക്ക​ർ, ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള, സ​മീ​റ, അ​സൈ​നാ​ർ, ആ​ബി​ദ, റ​ഹീ​മ, അ​മീ​ന.