Obituary
ത​മ്പാ​യി

പ​യ്യ​ന്നൂ​ര്‍: വെ​ള്ളൂ​ര്‍ മ​ട്ട​മ്മ​ല്‍ ജെ​ന്‍റ്സ് അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ കു​ണ്ട​ത്തി​ല്‍ ത​മ്പാ​യി (81) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​വ​ള​പ്പി​ല്‍ കൃ​ഷ്ണ​ന്‍. മ​ക്ക​ള്‍: വ​ല്‍​സ​ന്‍ (റി​ട്ട.​മാ​ക്‌​സി​സ് ട​യേ​ഴ്‌​സ്), ഗി​രി​ജ (തൃ​ക്ക​രി​പ്പൂ​ര്‍), ഗി​രീ​ഷ് (ബ്ലോ​ക്ക് ബോ​ര്‍​ഡ് നീ​ലേ​ശ്വ​രം), പ്ര​ദീ​പ​ന്‍ (ന്യൂ​ഡ​ല്‍​ഹി), രാ​ജേ​ഷ് (എ​സ്ബി​ഐ ചെ​റു​വ​ത്തൂ​ര്‍), മീ​ന(​എ​ര​മം, കു​റ്റൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്), ഷീ​ന (ന​ഴ്‌​സ്, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്), ഷീ​ജ(​മൊ​ഴ​ക്കോം ഗ​വ.​ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി), ഷി​ജി(​കോ​ത്താ​യി​മു​ക്ക്), ഷി​നി (യു​എ​ഇ). മ​രു​മ​ക്ക​ള്‍: വ​ന​ജ , കൃ​ഷ്ണ​ന്‍ , ഷൈ​മ , ജ​സ്‌​ന, ജി​ഷ, രാ​ജീ​വ​ന്‍, സു​ധീ​ര്‍, മ​നോ​ജ് , പി. ​ഷി​ജി​ത്ത്, വി.​കെ. സു​ജേ​ഷ്.