Obituary
ഗോ​പാ​ല​ന്‍

പ​യ്യ​ന്നൂ​ര്‍: കാ​നാ​യി സൗ​ത്ത് വേ​ങ്ങ​യി​ല്‍ കാ​നാ​യി എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പ​ലേ​രി വീ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​നാ മാ​ധ​വി. മ​ക്ക​ള്‍: കെ. ​സ​ദാ​ന​ന്ദ​ന്‍ (ഓ​ഡി​റ്റ​ര്‍, ജോ​സ്‌​കോ ജ്വ​ല്ല​റി), പു​ഷ്പ​വ​ല്ലി, ര​മേ​ശ​ന്‍ കാ​ന (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ന്‍). മ​രു​മ​ക്ക​ള്‍: സി.​കെ. ന​ളി​നി (ക​രി​ങ്കു​ഴി), എ​ന്‍.​വി. ദി​നേ​ശ​ന്‍ (കു​യി​ലൂ​ര്‍), എ. ​സ​ര​ള​ദേ​വി (വ​ട​ശേ​രി).