Obituary
ക​ല്യാ​ണി​ക്കു​ട്ടി

ത​ല​ശേ​രി : പെ​രി​ങ്ങോ​ട്ടു​കു​റി​ശി ഗ​വ.​എ​ൽ​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക ഞാ​ലി​ക്ക​ര​മ്മ​ൽ ക​ല്യാ​ണി​ക്കു​ട്ടി(88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ടി​നാ​ത്ത് രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ (വി​മു​ക്ത​ഭ​ട​ൻ). മ​ക്ക​ൾ:​ശ​ശീ​ന്ദ്ര​ൻ (ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ,പാ​ല​ക്കാ​ട് ), ശ്രീ​ജി​ത്ത്‌ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: മി​നി ചി​റ​ക്ക​ൽ, ക​ണ്ണൂ​ർ),ദേ​വി​ക (കു​ത്ത​ന്നൂ​ർ).