Obituary
ബേ​ബി

ക​ല്ല​ടി​ക്കോ​ട്: ഇ​ട​ക്കു​ർ​ശി പു​തു​ക്കാ​ട് ഇ​ല​വും​മൂ​ട്ടി​ൽ ഇ.​വി ചാ​ക്കോ (ബേ​ബി-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 പെ​ന്നം​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ദി​വ്യ, മേ​ബി, ധ​ന്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: ലാ​ലു, മ​നോ​ജ്, ഷൈ​ൻ.