Obituary
കെ. ​നീ​ലാം​ബ​ര​ന്‍

കൊ​ല്ലം: പെ​രു​മ​ണ്‍ ക​ണ്ണ​ങ്ക​ര സു​രേ​ഷ് ഭ​വ​നി​ല്‍ കെ. ​നീ​ലാം​ബ​ര​ന്‍ (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​മ്മ. മ​ക്ക​ള്‍: സു​രേ​ഷ് കു​മാ​ര്‍ (കൊ​ല്ലം എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ഓ​ഫീ​സ് മു​ന്‍ സ്റ്റാ​ഫ്, ക്യൂ​എ​സി. മാ​നേ​ജ​ര്‍ ), അ​നി​ല്‍​കു​മാ​ര്‍(​റി​ട്ട. കെ​എ​സ്എ​ഫ്ഇ മാ​നേ​ജ​ര്‍ ), പ​രേ​ത​നാ​യ ഗി​രീ​ഷ്, ഷാ​ജി (കെ​എ​സ്എ). മ​രു​മ​ക്ക​ള്‍: ബി​ന്ദു (പോ​സ്റ്റ​ല്‍ ആ​ര്‍​എം​എ​സ് സൂ​പ്ര​ണ്ട് ), ദി​വ്യ (സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എ​ല്‍​എ​സ്ജി​ഡി), സ്‌​നി​താ പ​ണി​ക്ക​ര്‍. സ​ഞ്ച​യ​നം 24ന് ​രാ​വി​ലെ എ​ട്ടി​ന്.