
ജി. ചന്ദ്രമോഹനന്
മണ്ണന്തല: മുട്ടട ഗാന്ധിസ്മാരക നഗര്‍ ജിഎസ്എന്‍ 11 രേവതിയില്‍ ജി. ചന്ദ്രമോഹനന് (68) അന്തരിച്ചു. ഭാര്യ: വിജയകുമാരി. മക്കള്‍: വൃന്ദേഷ്, ഡോ. വൃന്ദ. മരുമകന്: ഡോ. ശ്യാം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്‍പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions