
എം.ജലാലുദീൻ
ആറ്റിങ്ങൽ: അവനവഞ്ചേരി ബിസ്മി നിവാസിൽ കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ട് എം.ജലാലുദ്ദീൻ (84) അന്തരിച്ചു. അവനവഞ്ചേരി യുവജന സമാജം ഗ്രന്ഥശാലയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. എസിആർഎ മുൻ പ്രസിഡന്റാണ്. ഭാര്യ: ജമീല ബീവി (റിട്ട. അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി). മക്കൾ: ജെസി ജലാൽ ( പ്രിൻസിപ്പൽ ഗവ. എച്ച്എസ്എസ് തോന്നയ്ക്കൽ), ലിസി, റെസി. മരുമക്കൾ: അഡ്വ.യാസർ, ഫിറോസ്, ഷഹനാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions