Obituary
മ​രി​യ ഇ​സ്രാ​യേ​ൽ

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് മ​ണ്ണാ​ക്കു​ളം തൈ​ക്കൂ​ട്ടം പു​ര​യി​ട​ത്തി​ൽ മ​രി​യ ഇ​സ്രാ​യേ​ൽ (71) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഇ​സ്രാ​യേ​ൽ.മ​ക്ക​ൾ: മേ​ബി​ൾ, സോ​ഫി​യ, എ​ഡി​സ​ൺ. മ​രു​മ​ക്ക​ൾ: ആ​രോ​ക്കി, ക്രി​സ്തു​ദാ​സ​ൻ, ഗി​ൽ​ഡ.