Obituary
എ​സ്.​ജ​യ​ശ്രീ ച​ന്ദ്ര​ദാ​സ്

ക​ല്ല​മ്പ​ലം: ആ​ഴാം​കോ​ണം മ​ണ​മ്പൂ​ർ ശ്രീ​നി​കേ​ത​ത്തി​ൽ ച​ന്ദ്ര​ദാ​സി​ന്‍റെ ഭാ​ര്യ എ​സ്. ജ​യ​ശ്രീ ച​ന്ദ്ര​ദാ​സ് (72) അ​ന്ത​രി​ച്ചു. മ​ക​ൾ: ല​ക്ഷ്മി ദാ​സ്. മ​രു​മ​ക​ൻ: ജ​യ​ശ​ങ്ക​ർ. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.