Obituary
ടി.​ആ​ർ.​സ​ത്യ​ഭാ​മ

ആ​റ്റി​ങ്ങ​ൽ: ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് പി​റ​കു​വ​ശം ശ്രീ​വി​ലാ​സ​ത്തി​ൽ പു​ര​വൂ​ർ ഗ​വ.​യു​പി​എ​സ് റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്സ് ടി.​ആ​ർ.​സ​ത്യ​ഭാ​മ (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​നി​വാ​സ​ൻ പോ​റ്റി (റി​ട്ട.​ഐ​സി, ആ​റ്റി​ങ്ങ​ൽ). മ​ക്ക​ൾ: എ​സ്.​എ​സ്.​ശ്രീ​ജി​ത്ത് (പൂ​ജാ​രി), എ​സ്.​എ​സ്. ശ്രീ​ജ (ആ​റ്റി​ങ്ങ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി -1). മ​രു​മ​ക്ക​ൾ: എ.​അ​ക്ഷ​യ (ഫി​റ്റ്ന​സ് ട്രെ​യി​ന​ർ), എ​സ്:. ജ​യ​കൃ​ഷ്ണ​ൻ പോ​റ്റി (പൂ​ജാ​രി).