
പി. ശേഖരൻപിള്ള
നെടുമങ്ങാട്: പൂവത്തൂർ ടവർ ജംഗ്ഷൻ ആശാ മന്ദിരത്തിൽ പി. ശേഖരൻപിള്ള (81) അന്തരിച്ചു. മക്കൾ: ആർ.എസ്.ആശ, ആർ.എസ്. അനീഷ്. മരുമക്കൾ: എസ്. ദിലീപ് കുമാര്‍, ടി.ആർ.ദിവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions