Obituary
വി​ജ​യ​ൻ

പാ​ലോ​ട് : ഇ​ല​വു​പാ​ലം കൃ​ഷ്ണ​നി​വാ​സി​ൽ വി​ജ​യ​ൻ (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: ആ​തി​രാ വി​ജ​യ​ൻ, അ​ഖി​ൽ വി​ജ​യ​ൻ. മ​രു​മ​ക​ൻ: ഷൈ​നേ​ഷ്. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ന്.