
എൻ. കൃഷ്ണൻകുട്ടി നായർ
തിരുവനന്തപുരം: വെള്ളയമ്പലം കനകനഗർ എ-44 , കൃഷ്ണാ ഭവനിൽ എൻ. കൃഷ്ണൻകുട്ടി നായർ (റിട്ട.മ്യൂസിയം- 89) അന്തരിച്ചു. ഭാര്യ: പരേതയായ പി. സരോജിനി അമ്മ. മക്കൾ: അജിത്ത് കുമാർ, ഷീജ എസ്. നായർ, കെ. സുരേഷ്കുമാർ. മരുമക്കൾ: ഉദയശ്രീ, സന്തോഷ്കുമാർ, ദീപ്തി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions