Obituary
ജി. ​ശ്രീ​ധ​ര​ൻ​പി​ള്ള

നെ​ടു​മ​ങ്ങാ​ട് : ‎മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് വെ​മ്പാ​യം നെ​ടൂ​വേ​ലി താ​ന്നി​വി​ള വീ​ട്ടി​ൽ ജി. ​ശ്രീ​ധ​ര​ൻ​പി​ള്ള ( 91) അ​ന്ത​രി​ച്ചു. ഭാ​ര്യ: ‎ബി ​രാ​ധ​മ്മ. മ​ക്ക​ൾ: ആ​ർ. ജ​യ​കു​മാ​രി , ആ​ർ.​അ​ജി​ത​കു​മാ​രി, ആ​ർ. ബി​ന്ദു കു​മാ​രി, എ​സ്. ആ​ർ. ബി​ജു​കു​മാ​ർ, എ​സ് .ആ​ർ. ബി​നു​കു​മാ​ർ, ആ​ർ. ബീ​ന​കു​മാ​രി, എ​സ്. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ.