
പങ്കജാക്ഷി അമ്മ
വിതുര : കല്ലാർ ജി പി മന്ദിരത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (100) അന്തരിച്ചു. മക്കൾ: മധുസൂദനൻ നായർ, ചന്ദ്രിക അമ്മ, ഗീതാംബിക, ഉഷ കുമാരി, ഷീലാ കുമാരി, മായാജാസ്മിൻ, താര പി. നായകർ. മരുമക്കൾ: റോജ, പരേതനായ വേലപ്പൻ നായർ, പരേതനായ സുകുമാരൻ നായർ, ശശിധരൻ നായർ, പരേതനായ ദിവാകരൻ നായർ, ജയചന്ദ്രൻ, ഇന്ദുലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions