Obituary
എ​സ്. രാ​ജു

പാ​റ​ശാ​ല: മ​ഞ്ച​വി​ളാ​കം ക​ല്ലു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്. രാ​ജു (95 റി​ട്ട. പ്ര​ധാ​ന​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​സ്വ​വ​സ​തി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ർ. സു​ശീ​ല. മ​ക്ക​ൾ: ആ​ർ. എ​സ്. ഉ​ഷാ​കു​മാ​രി, ആ​ർ. എ​സ്. സു​ധീ​ർ കു​മാ​ർ, ആ​ർ. എ​സ്. സു​ശീ​ൽ കു​മാ​ർ, ആ​ർ. എ​സ്. സു​രേ​ഷ് കു​മാ​ർ (സി​പി​എം വെ​ള്ള​റ​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം). മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജ്, ബി​ന്ദു, ഓ​മ​ന, ശോ​ഭ.