
സി. തോമസ്
പാണയം: വി. വി. പി. ഹൗസിൽ ( കുമ്പളാംപൊയ്കയിൽ ) സി. തോമസ് (86) അന്തരിച്ചു. സംസ്കാരം നാളെ 12ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പാണയം സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ലില്ലിക്കുട്ടി, ജോളിക്കുട്ടി, ലിസിക്കുട്ടി, ഗ്രേസിക്കുട്ടി, സാംക്കുട്ടി, ഗീവർഗീസ്, അനിമോൻ, മിനിമോൾ. മരുമക്കൾ: പരേതനായ കുര്യൻ, പരേതനായ വർഗീസ്, മാമച്ചൻ, ബേബി, കുഞ്ഞുമോൾ, മിനി, മോളി, അനിയൻകുഞ്ഞ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions