Obituary
ഭാ​ഗീ​ര​ഥി​യ​മ്മ

ഏ​ലൂ​ർ: മ​ഞ്ഞു​മ്മ​ൽ 25-ാം വാ​ർ​ഡി​ൽ കാ​രാ​ങ്ക​ര വീ​ട്ടി​ൽ ഭാ​ഗീ​ര​ഥി​യ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​പാ​താ​ളം ശ​മ്ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​മേ​നോ​ൻ. മ​ക്ക​ൾ: പ്ര​കാ​ശ​ൻ, പ്രീ​ത. മ​രു​മ​ക്ക​ൾ: ഗീ​ത, സു​രേ​ഷ്.