Obituary
റാ​ണി

പ​റ​വൂ​ർ: കെ​ടാ​മം​ഗ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ റാ​ണി (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: സോ​മ​സു​ന്ദ​രം (റി​ട്ട. പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ: എ​സ്. സ​ന്ദീ​പ്, ഷി​നി (ഗ​വ. എ​ൽ​പി സ്കൂ​ൾ, മ​ല​പ്പു​റം). മ​രു​മ​ക​ൾ: എ​ൻ. ശ്രേ​ഷ.