
അന്നക്കുട്ടി
ആലുവ: നസ്രത്ത് ജൂബിലി റോഡിൽ താന്നിക്കൽ അന്നക്കുട്ടി(87) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ആലുവ സെന്റ് ഡോമിനിക് പള്ളിയിൽ. പാലാ പുന്നക്കുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ഫ്രാൻസിസ്. മക്കൾ: ജയ്സമ്മ തോമസ്, ജാൻസി വർഗീസ്, സിസ്റ്റർ സുമ, ടിജോ ടി. ഫ്രാൻസിസ് (ആലുവ തഹസിൽദാർ). മരുമക്കൾ: പരേതനായ തോമസ് കുഴുപ്പള്ളിൽ, ജോർജ് വെട്ടുകാട്ടിൽ , ബോബി ടിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions