
അന്നമ്മ
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കരുണാഭവന് (വെട്ടിക്കാട്ട്) അന്നമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. ഭര്‍ത്താവ്: ഇട്ടൂപ്പ്. മക്കള്‍: കുഞ്ഞന്നാമ്മ ഏലിയാസ്, എല്‍ദോസ്. മരുമക്കള്‍: ഫാ. ഏലിയാസ് വീണമാലില്‍ (വികാരി, സെന്റ് മേരീസ് യാക്കോബായ പള്ളി, വാഴപ്പള്ളി), മിനി എല്‍ദോസ് (കോലഞ്ചേരി മെഡിക്കല്‍ കോളജ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions