
പി.പി. ഡേവിഡ്
കോതമംഗലം: കൊണ്ടിമറ്റം പഴുക്കാളിയിൽ പി.പി. ഡേവിഡ് (79, റിട്ട. എംഎ കോളജ് കോതമംഗലം) അന്തരിച്ചു. സംസ്കാരം നാളെ 12 ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്സിമോൻ പള്ളിയിൽ. ഭാര്യ: ഷീല ഊരമന പൂത്തോട്ടിൽ കുടുംബാംഗം. മക്കൾ: ഡെന്നീഷ്, ഷിബിൻ. മരുമക്കൾ: ചിഞ്ചു എടപ്പാട്ട് മാരമംഗലം, എലിസബത്ത് പുത്തൻപുരക്കൽ കോലഞ്ചേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions