
ജോർജ്
നെടുമ്പാശേരി: മേക്കാട് അരീക്കൽ തോപ്പിൽ ജോർജ് (74) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ ആനി. മക്കൾ: സോണിയ, സജ്ജയ് (ജോസഫ്). മരുമകൻ: ജയ്സൺ ജേക്കബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions