Obituary
മാ​യ വ​ർ​ഗീ​സ്

പാ​ല​ക്കു​ഴ: കൂ​രു​വേ​ലി​ൽ മാ​യ വ​ർ​ഗീ​സ് (40) ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.15ന് ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ ബ്രി​സ്ബ​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം 1.15ന് ​മൗ​ണ്ട് ഗ്ര​വാ​ത്ത് സെ​മി​ത്തേ​രി​യി​ൽ. അ​മ്പ​ല​മു​ക​ൾ പാ​ലാ​ൽ കി​ഴു​ക്കാ​ട്ട് പ​രേ​ത​നാ​യ കെ.​ഐ. വ​ർ​ഗീ​സി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: സ​ന​ൽ ബാ​ബു ജോ​ർ​ജ്. മ​ക്ക​ൾ: ഇ​സ​ബെ​ൽ, റോ​സ​ബെ​ൽ. സ​ഹോ​ദ​രി: മ​ഞ്ജു വ​ർ​ഗീ​സ് (മ​ല​യാ​റ്റൂ​ർ).