Obituary
മേ​രി ഏ​ബ്ര​ഹാം

അ​രി​ക്കു​ഴ: കൊ​ട​പ്പാം​കു​ന്നേ​ൽ മേ​രി ഏ​ബ്ര​ഹാം (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പെ​രു​മ്പി​ള്ളി​ച്ചി​റ വ​ട​ക്കും​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം ജോ​സ​ഫ്. മ​ക്ക​ൾ: ജോ​ളി, മോ​ളി, പൗ​ളി, നൈ​സി, ഷി​ൻ​സി. മ​രു​മ​ക്ക​ൾ: ലി​സി പോ​ണാ​ട്ട് മേ​ലു​കാ​വ്, ജോ​യി ആ​നി​ക്കു​ഴി​യി​ൽ പെ​രു​മ്പ​ല്ലൂ​ർ, ഫ്രാ​ൻ​സി​സ് (ജോ​യി) കൈ​നി​ക്കു​ന്നേ​ൽ കു​ട​യ​ത്തൂ​ർ, ഷാ​ന്‍റി വെ​ച്ചൂ​ർ വ​ണ്ണ​പ്പു​റം, ജോ​ർ​ജ് മേ​മ​ന അ​രി​ക്കു​ഴ.