Obituary
ഔ​സേ​ഫ് ആ​ന്‍റ​ണി

പെ​രു​മ്പാ​വൂ​ർ: പു​ല്ലു​വ​ഴി പൂ​ണേ​ലി (ക​വ​ള​ബ്ര​മാ​ലി) ഔ​സേ​ഫ് ആ​ന്‍റ​ണി (78) ‌അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​പു​ല്ലു​വ​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​നീ​സ് കോ​ട​നാ​ട് വ​ട​ക്ക​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്വ​പ്‌​ന (ന​ഴ്‌​സ്, ഡ​ൽ​ഹി), സ്വ​ർ​ഗ (ന​ഴ്‌​സ്, ഖ​ത്ത​ർ) സ്വ​രാ​ജ് ( ന​ഴ്‌​സ്, യു.​കെ). മ​രു​മ​ക്ക​ൾ: ഷാ​ജി (ഡ​ൽ​ഹി), ജി​ന്‍റോ (ക​ല്ലാ​ർ​കു​ട്ടി), മീ​ട്ടു (യു.​കെ).