
മറിയാമ്മ
ഇലഞ്ഞി: മുത്തോലപുരം കൊമ്മറ്റത്തിൽ മറിയാമ്മ (72, റിട്ട. പ്രധാനാധ്യാപിക, എസ്എൻഎൽപിഎസ് കൊട്ടിയൂർ) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കണ്ണൂർ കാനാട്ട് കുടുംബാംഗമാണ് പരേത. ഭർത്താവ്: കെ.എസ്. ആഗസ്തി (റിട്ട. പ്രധാനാധ്യാപകൻ). മക്കൾ: ജിതേഷ്, ജിഷ, നിഷ. മരുമക്കൾ: രേണു ജോർജ്, ജു ആൻ എം. ജോർജ്, ചാർലി എം. ചാലിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions