
മുന്‍ എംപി ജോർജ് ജോസഫ് മുണ്ടയ്ക്കലിന്റെ ഭാര്യ റോസമ്മ
കോതമംഗലം : മുന്‍ എംപി പരേതനായ മുണ്ടയ്ക്കല്‍ ജോര്‍ജ് ജോസഫിന്റെ (മുണ്ടയ്ക്കല്‍ ബേബി) ഭാര്യ റോസമ്മ ജോര്‍ജ് (92) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് ഭവത്തിലെ ശുശ്രുഷയ്ക്ക് ശേഷം കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിൽ. പരേത കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ജിജി, ജിനോ, ജോയിസ്, ജെസി, ജയ, ജോജി, ജിജോ, ജോജോ. മരുമക്കള്‍: ഡെയ്സി ജോസ് ചാമച്ചാപറമ്പില്, പരേതനായ ആന്റണി പോള്‍ പാറയ്ക്ക, ഡേവിസ് തരകന്, ചാക്കോ പുത്തോക്കാരന്‍, ജോര്‍ജ് തരകന് പാറയില്‍, ചെറിയാന് തോമസ് രാമപുരം, കൊച്ചുറാണി ജോജി നീരായ്ക്കല്, അനി ജിജോ പൊട്ടംകുളം, രോഹിണി ജോജോ പാറായില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions