Obituary
ച​ന്ദ്രി​ക

ശ്രീനാരായണപുരം: ആ​ല അ​മ്പ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് കു​റ്റി​പ്പ​റ​മ്പി​ൽ ച​ന്ദ്രി​ക (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ. മ​ക്ക​ൾ‌: ബാ​ബു​രാ​ജ്, പ്ര​ഹ്ളാ​ദ​ൻ (ബേ​ബി), അ​ജി പ്ര​സാ​ദ്, സൗ​ദാ​മി​നി, ഋ​ഷി​കേ​ശ​ൻ, ഡോ. ​ജ​യ​ച​ന്ദ്ര​ൻ (എ​ട​വി​ല​ങ്ങ് പി​എ​ച്ച്സി). മ​രു​മ​ക്ക​ൾ: സു​നി​ത, ര​ജ​നി ടീ​ച്ച​ർ (ആ​ല യു​പി​എ​സ്), സ്വ​പ്ന ടീ​ച്ച​ർ (എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി.​വെ​മ്പ​ല്ലൂ​ർ), ഹി​മ, നീ​തു.