
പത്മാവതി
കയ്പമംഗലം: ശ്രീനാരായണപുരം പനങ്ങാട് ഹൈസ്കൂളിനു സമീപം കണ്ണൻകാട്ടിൽ പത്മാവതി (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: തിലകം, ഇന്ദിര, വിജയ, ബേബി, രാമചന്ദ്രൻ (കണ്ണൻ, സൂര്യ പ്രിന്റേഴ്സ്, പനങ്ങാട്). മരുമക്കൾ: ഗോപി, സഹദേവൻ, രാജേന്ദ്രൻ, അജിതൻ, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions