
സുരേഷ് ബാബു
പുതുക്കാട്: ഒളരി കേരളലക്ഷ്മി മിൽ ജീവനക്കാരൻ തെക്കേതൊറവ് തെനോളി മാരാത്ത് സുരേഷ് ബാബു(59) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: സരോജിനി. ഭാര്യ: ദീപ. മക്കള്‍: ശ്രീകാന്ത്, സഞ്ജയ് ബാബു. മരുമകള്‍: ശ്വേത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions