
കല്ല്യാണി
തൃപ്രയാർ: ചെമ്മാപ്പിള്ളി ബോട്ട് കടവിനു സമീപം കിഴക്കിനിയത്ത് കല്ല്യാണി (കല- 79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ശ്രീജിത്ത് (ഇലക്ട്രിക്കൽ വർക്ക്സ്), അനീഷ് ബാബു (ഖത്തർ). മരുമക്കൾ: ധന്യ, അഞ്ജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions