Obituary
അ​രു​ണ്‍

കാ​ഞ്ഞാ​ണി: തൃ​ക്കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റ് പു​ത്ത​ൻ​പു​ര​ക്ക​ൽ വാ​സു മ​ക​ൻ അ​രു​ണ്‍(21) അ​ബു​ദാ​ബി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. അ​ബു​ദാ​ബി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി​യി​ലെ സ്റ്റോ​ർ കീ​പ്പ​റാ​യി​രു​ന്നു. മാ​താ​വ്: ഷീ​ല. സ​ഹോ​ദ​രി: ആ​തി​ര.